ജനങ്ങള്‍ക്ക് ആശ്വാസമായി മോദിയുടെ ദീപാവലി സര്‍പ്രൈസ് | Oneindia Malayalam

2019-10-01 1,626

Personal income tax slabs may be revised
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യക്തിഗത ആദായ നികുതി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ജനങ്ങളുടെ ഉപഭോഗ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാരിന്റെ നീക്കം. രാജ്യത്തിന്റെ വളര്‍ച്ചയാണ് ഇതിലൂടെ ആത്യന്തികമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Videos similaires